KSTA ഇരിങ്ങാലക്കുട സബ്ജില്ല കാർഷിക ചലഞ്ച് കു ളത്തൂരിൽ ബി .സജീവൻ മാസ്റ്ററുടെ പുരയിടത്തിൽ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി .ഡി. നെൽസൺ അദ്ധ്യക്ഷത വഹിച്ചു. KSTA ഇരിങ്ങാലക്കുട സബ്ജില്ല സെക്രട്ടറി.ടി.എസ് സുനിൽകുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് അംഗം പി.വി.കുമാരൻ ,ഗ്രാമപഞ്ചായത്ത് അംഗം പ്രീത സജീവൻ, കെ.എസ്.ടി.എ മുൻ ജില്ലാ പ്രസിഡൻ്റ് എം.എ .ബാലൻ മാസ്റ്റർ, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം.പി.വി ഉണ്ണികൃഷ്ണൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ബി .സജീവ് .ജില്ലാ കമ്മിറ്റി അംഗം പി.ജി.ഉല്ലാസ് ,കർഷക സമിതി സെക്രട്ടറി കെ.സുധാകരൻ എന്നിവർ ആശംസകൾ പറഞ്ഞു. ഉപജില്ലാ പ്രസിഡൻ്റ് മിനി.കെ.വേലായുധൻ നന്ദിയും പറഞ്ഞു
ഇരുപത് സെൻ്റ് സ്ഥലത്ത് ചേന,ഇഞ്ചി, മഞ്ഞൾ, പച്ചമുളക് എന്നിവയാണ് കൃഷിചെയ്തത്
No comments:
Post a Comment