..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌KSTA THRISSUR

Monday, June 1, 2020

ചാവക്കാട് സബ് ജില്ലാതല ഉദ്ഘാടനം


കാർഷിക ചലഞ്ച്,,, ചാവക്കാട് സബ് ജില്ലാതല ഉദ്ഘാടനം സ: വൽസൻ മാസ്റ്ററുടെ വീട്ടുവളപ്പിൽ, ചാവക്കാട് മുനിസിപ്പൽ ചെയർമാൻ സ: എൻ.കെ, അക്ബർ ഉദ്ഘാടനം ചെയ്തു,, കൗൺസിലർ അലി, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ, സ: എ.സി, ആനന്ദൻ., ജില്ലാ വൈസ് പ്രസിഡണ്ട്:M, G, ജയ, എ.കെ.സലിം കുമാർ, Dc, exe:,, ഷീലതെക്കേക്കര, Dc, exe,, K, ആനന്ദൻ, SD പ്രസിഡണ്ട്, ഷിബു,,SD, സെക്രട്ടറി, ശ്രീവത്സൻ മാസ്റ്റർ ,., ഷാജി മാസ്റ്റർഹരിദാസൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു,,, കൊള്ളി, ,,,,കൂർക്ക,, പടവലം,,,, കുമ്പളം,, ചോളം,, മുളക്,,, വഴുതിന,,, പപ്പായ,,, കുക്കുംബർ,, മധുരക്കിഴങ്ങ് എന്നിവ നട്ടു,,,

No comments:

Post a Comment