സാനിറ്റൈസർ നിർമ്മാണം
മാള സബ്ജില്ലാ പ്രവര്തനങ്ങൾക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി ശശി മാഷ് നേതൃത്വം നൽകുന്നു
മാസ്ക് നിർമാണം
ബ്രേക്ക് ദി ചെയിൻ പ്രവർത്തനങ്ങൾ
വലപ്പാട് ഉപജില്ലാ ബ്രേക്ക് ദി ചെയിൻ പ്രവർത്തങ്ങൾക്ക് ജില്ലാ വൈസ് പ്രസിഡന്റ് അജയൻ മാഷ് നേതൃത്വം നൽകുന്നു
മാസ്ക് & സാനിറ്റൈസർ വിതരണം
![]() |
കളക്ടറേറ്റിലെ ആർ.ടി.ഒ.ഓഫീസിൽ നടന്ന വിതരണം കെ.എസ്.ടി.എ.സംസ്ഥാന ട്രഷറർ ടി.വി.മദനമോഹനൻ ഉദ്ഘാടനം ചെയ്തു. ജെയിംസ് പി പോൾ, വി.കല, സാജൻ ഇഗ്നേഷ്യസ് സി, പി.ഐ.മുഹമ്മദ് സിദ്ദിഖ് എന്നിവർ നേതൃത്യം നല്കി. ലോട്ടറി ഓഫീസ്, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ്, സ്കൂളുകൾ എന്നിവടങ്ങളിൽ വിതരണം നടത്തി |
ചാവക്കാട് ഉപജില്ലാ മാസ്ക് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് ജയ ടീച്ചർ നേതൃത്വം നൽകുന്നു
തൃശ്ശൂർ വെസ്റ്റ് ഉപജില്ലാ മാസ്ക് വിതരണത്തിന് ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിന്നറ്റ് മാഷ് നേതൃത്വം നൽകുന്നു
മുല്ലശ്ശേരി സബ്ജില്ലാ മാസ്ക് വിതരണത്തിന് സംസ്ഥാന കമ്മിറ്റി അംഗം കരീം മാഷ് നേതൃത്വം നൽകുന്നു
വലപ്പാട് സബ്ജില്ലാ സാനിറ്റൈസർ വിതരണത്തിന് ജില്ലാ സെക്രട്ടറി കല ടീച്ചർ നേതൃത്വം നൽകുന്നു
No comments:
Post a Comment