..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌KSTA THRISSUR

Tuesday, May 12, 2020

13/05/2020 MATHEMATICS ONLINE EXAM LINK

ഇന്നത്തെ പരീക്ഷ 80 മാർക്കിന്റെ ആണ്

വിശദമായ ഉത്തരസൂചിക LINK ഉച്ചത്തിരിഞ്ഞ് 4 .00മണിക്ക് OPEN ആകുന്നതാണ്

സ്വയം വിലയിരുത്തി MARK കണ്ടെത്തുക

 

 

 

 

പരീക്ഷ ലിങ്ക്   https://forms.gle/RK4RMwgnfJrcoKs77      

 

 

ഉത്തരസൂചിക ലിങ്ക് https://forms.gle/NdcbKkc9cZmDjKgH9

 

 

തൃശ്ശൂർ KSTA ജില്ലാ കമ്മിറ്റി ഒരു മാസമായി നടത്തിവന്ന online മോഡൽ

പരീക്ഷ ഇന്ന് അവസാനിക്കുന്നു നേതൃത്വം  നൽകിയ ഏവർക്കും ,പരീക്ഷ വൻവിജയമാക്കിയ  വിദ്യാർത്ഥികൾ ,രക്ഷിതാക്കൾ ,അധ്യാപകർ എന്നിവർക്ക് ഒരായിരം നന്ദി

കൂടുതൽ ചോദ്യങ്ങൾക്കും പാഠഭാഗങ്ങളുടെ റിവിഷ്യൻ നോട്ടുകൾക്കും

https://tsrksta.blogspot.com എന്ന website സന്ദർശിക്കുക

No comments:

Post a Comment