..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌KSTA THRISSUR

Thursday, June 18, 2020

KSTA ടി.വി. ചലഞ്ച് കൊടുങ്ങല്ലൂർ ഉപജില്ല

*KSTA ടി.വി. ചലഞ്ച്*
ഇന്ന് മതിലകം ബ്രാഞ്ചിലെ കൂളിമുട്ടം പ്രദേശത്ത് പ്രത്യേക പരിഗണന അർഹിക്കുന്ന, ഭിന്നശേഷി ക്കാരനായ അജ്മൽ എന്ന വിദ്യാർത്ഥിക്ക് BRC മതിലകത്തെ 2 അധ്യാപകർ നൽകിയ TV, മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് EG സുരേന്ദ്രൻ കൈമാറി. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ മുൻ പഞ്ചായത്ത് പ്രസിഡൻറ് സനിലവിജയൻ ,KSTAജില്ലാ എക്സി.അംഗം പി.എ മുഹമ്മദ് സിദ്ദീഖ്, ഉപജില്ലാ പ്രസിഡൻ്റ് ടി.എസ് സജീവൻ ,MESHS അധ്യാപിക ഷഹ് ന, മതിലകം BRC യിലെ അധ്യാപികമാർ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment