..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌KSTA THRISSUR

Wednesday, June 17, 2020

KSTA T V ചലഞ്ച് കൊടുങ്ങല്ലൂർ

KSTA T V ചലഞ്ചിൻ്റെ ഭാഗമായി വെമ്പല്ലൂർ എ.എം. എൽ. പി. സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥി അൻസാരിക്ക് ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എം. എസ് മോഹനൻ ടി. വി കൈമാറുന്നു.  വാർഡ് മെമ്പർ ശ്രീമതി ഷീല ബാബു KSTA ജില്ലാ ട്രഷറർ ശ്രീ സി എ നസീർ മാസ്റ്റർ ജില്ലാ എക്സി. അംഗം ശ്രീ സിദ്ദിഖ് മാസ്റ്റർ ഉപജില്ല പ്രസിഡണ്ട് ശ്രീ സജീവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ല ജോ. സെക്രട്ടറി ശ്രീമതി ഗ്രേസി ടീച്ചർ, കെ ആർ നൂജൻ തുടങ്ങിയവർ നേതൃത്വം നൽകി.  പ്രധാനധ്യാപിക സീനത്ത് ടീച്ചർ, പ്രേമലത ടീച്ചർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ഷാഹിറ ഷമീർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

No comments:

Post a Comment