KSTA Pazhayannur യൂണിറ്റിന്റെ TV ചലഞ്ച് 19/06/2019 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പഴയന്നൂർ GHSS ൽ വെച്ച് നമ്മുടെ പ്രിയങ്കരനായ MLA sri. U R പ്രദീപ് ഉദ്‌ഘാടനം നിർവഹിച്ചു. പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശോഭന രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡെന്റ് ശ്രീ ശ്രീജയൻ , KSTA ജില്ലാ ജോയിന്റ് സെക്രട്ടറി പി ഐ യുസഫ് മാസ്റ്റർ ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപകൻ മോഹനൻ മാസ്റ്റർ, പ്രിൻസിപ്പൽ ത്രേസിയാമ്മ ടീച്ചർ, KSTA വടക്കാഞ്ചേരി ഉപജില്ലാ സെക്രട്ടറി കെ സി സജൻ മാസ്റ്റർ , സംഘടനാ നേതാക്കളായ ശ്രീ. ബെർജിലാൽ മാസ്റ്റർ, കെ പ്രമോദ് മാസ്റ്റർ, PTA അംഗങ്ങൾ , KSTA അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു . രക്ഷിതാക്കൾക്ക് TV വിതരണം ചെയ്ത ശേഷം ചടങ്ങിന് PTA പ്രസിഡന്റ് ശ്രീ നാരായണൻകുട്ടി നന്ദി പറഞ്ഞു
Friday, June 19, 2020
Subscribe to:
Post Comments (Atom)

-
https://forms.gle/nLdd2yXFKj9GPmdp9 👆👆👆👆👆👆👆👆👆👆...
-
ENGLISH CHEMISTRY ...
-
കെ എസ് ടി എ ത്രിശ്ശൂർ അക്കാദമിക് സബ് കമ്മിറ്റി നടത്തുന്ന ഓൺലൈൻ പരീക്ഷാ ലിങ്ക് ഗണിതം പരീക്ഷാ ലിങ്ക്...
No comments:
Post a Comment