കെ എസ് ടി എ ജില്ലാതല ടി വി ചലഞ്ച് പൊതു വിദ്യാഭ്യാസ മന്ത്രി പ്രെഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു
*തൃശൂർ ഈസ്റ്റ് ഉപജില്ല ടിവി ചലഞ്ച് ഉദ്ഘാടനം*
*കരുതലിനായി.... കരുത്തോടെ....*
*ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമാകാത്ത കുട്ടികൾക്കുവേണ്ടി
തൃശൂർ ഈസ്റ്റ്
ഉപജില്ല സബ് ജില്ലാതല ടിവി ചലഞ്ച് ഉദ്ഘാടനം ബഹു. ചീഫ് വിപ്പ് അഡ്വ. കെ രാജൻ എം എൽ എ വിദ്യാർഥികൾക്ക് നൽകികൊണ്ട് നിർവ്വഹിച്ചു.*...
കെ എസ് ടി എ ടി വി ചാലഞ്ച് കെ എസ് ടി എ ത്യശ്ശൂർ വെസ്റ്റ് ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് ടി വി സെറ്റുകൾ നൽകുന്ന പരിപാടി യുടെ ഉദ്ഘാടനം പോന്നോർ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചു.ഉപജില്ലാ പ്രസിഡണ്ട് ശ്രീജ ചെങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി വി വി ത ര ണ ത്തിന്റെ ഉദ്ഘാടനം മണലൂർ എം.എൽ എ മുരളി പെരുന്നെല്ലി നിർവ്വഹിച്ചു.
KSTA TV ചലഞ്ച് കൊടുങ്ങല്ലൂർസബ് ജില്ല തല ഉദ്ഘാടനം അഴീക്കോട് ഇ.ടി. ടൈസൺ മാസ്റ്റർ MLA നിർവഹിച്ചു.
ചേർപ്പ് ഉപജില്ലാതല ഉദ്ഘാടനം വെങ്ങിണിശ്ശേരി ഇ.എം.എസ് സ്മാരക വായനശാലക്ക് TV നൽകി കൊണ്ട് നിർവ്വഹിച്ചു. ഉദ്ഘാടനംKSTA മുൻ സംസ്ഥാന പ്രസിഡണ്ട് പി.ആർ. വർഗ്ഗീസ് മാസ്റ്റർ നിർവ്വഹിച്ചു.
വടക്കാഞ്ചേരി സബ്ജില്ലയിലെ KSTA പാഞ്ഞാൾ ബ്രാഞ്ചിലെ 10 കമ്പ്യൂട്ടർ വിതരണ ഉദ്ഘാടനം ചേലക്കര MLA UR പ്രദീപ് ഉൽഘാടനം ചെയ്യുന്നു
KSTA മുല്ലശ്ശേരി ഉപജില്ലാതല ടി.വി ചലഞ്ച് ഉദ്ഘാടനം ബഹു: MLA മുരളി പെരുനെല്ലി നിർവ്വഹിക്കുന്നു
No comments:
Post a Comment