..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌KSTA THRISSUR

Tuesday, June 2, 2020

കാർഷിക ചാലഞ്ച്


ഭക്ഷ്യ സ്വയം പര്യാപ്തത നേടിയെടുക്കുന്നതിന് അധ്യാപകരെയും ഭാഗഭാക്കാകുന്നതിന്റെ ഭാഗമായി KSTA കാർഷിക ചാലഞ്ച് ആരംഭിച്ചിരിക്കുകയാണ്... ഉപജില്ലാ ഉദ്ഘാടനത്തിനു ശേഷം പെരിഞ്ഞനം ബ്രാഞ്ച് ഉദ്ഘാടനം ഇന്ന് അനീഷ ടീച്ചറുടെ (snsups പെരിഞ്ഞനം)വീട്ടുവളപ്പിൽ മതിലകം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ. ജി. സുരേന്ദ്രൻ നിർവഹിച്ചു, കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ്‌ ടി. എൻ. അജയകുമാർ, പി. ബി. സജീവ്‌ (ജില്ലാ എക്സിക്യൂട്ടീവ് ) മതിലകം Bpo ടി. എസ്. സജീവൻ (ജില്ലാ കമ്മിറ്റി മെമ്പർ ) മുഖ്യാതിഥി ആയിരുന്നു  ടി. വി. ചിത്രകുമാർ (സബ്ജില്ല ട്രഷറർ ) നന്ദി പറഞ്ഞു

No comments:

Post a Comment