കുന്നംകുളം ഉപജില്ല കാർഷിക ചലഞ്ച് ഉദ്ഘാടനം ചൊവ്വന്നൂർBRC കോമ്പൗണ്ടിൽ ബഹു. കുന്നംകുളം നഗരസഭ അദ്ധ്യക്ഷ ശ്രീമതി. സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസി. ഡെന്നി കെ.ഡേവിഡ്, എക്സി.അംഗം സലിംകുമാർ മാസ്റ്റർ, ഉപജില്ല പ്രസി.CB ജെലിൻ, സെക്രട്ടറി കെ.കെ. ചന്ദ്രൻ, BP0 ജോൺ പുലിക്കോട്ടിൽ, ട്രഷറർ ഷെമിലാൽ എന്നിവർ പങ്കെടുത്തു. വാഴ, ഇഞ്ചി, മരച്ചീനി എന്നിവ നട്ടു.
No comments:
Post a Comment