കെ എസ് ടി എ തൃശ്ശൂർ(19/04/2020 online exam)
അക്കാദമിക് സബ്ബ് കമ്മിറ്റി
എസ്.എസ്.എൽ.സി.ഓൺലൈൻ പരീക്ഷ ഗണിതം 19/4/2020 മുതൽ
പങ്കെടുക്കുക വിജയിപ്പിക്കുക
പൊതു നിർദ്ദേശങ്ങൾ :-*
👉 19/4/2020 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ ONLINE പരീക്ഷ ഉണ്ടായിരിക്കുന്നതായിരിക്കും
👉കാലത്ത് 10 മണിയ്ക്ക് whatsapp ലൂടെ Question Papper ലിങ്ക് ലഭിയ്ക്കും
👉30 മാർക്കിന്റെ 1 മണിക്കൂർ ചോദ്യ പേപ്പറാണ്
ലിങ്ക് തുറന്നാൽ ആദ്യ പേജിൽ
👉 വിദ്യാലയത്തിൻ്റെ പേര്
👉വിദ്യാർത്ഥിയുടെ പേര് എന്നിവ നൽകി
👉Next ബട്ടൺ അമർത്തിയാൽ QUESTIONS ലഭിക്കും
👉മുഴുവൻ QUESTIONS ന് ഉത്തരം നൽകുക
👉പരീക്ഷ എഴുതാൻ കുട്ടികൾക്ക് പേപ്പർ ഉപയോഗിക്കാവുന്നതാണ് ഉത്തരങ്ങൾ ചോയ്സ് നോക്കി മൊബൈലിൽ അടയാളപ്പെടുത്തുക
👉Next അടിച്ചാൽ viewscore എന്ന ബട്ടണിൽ അമർത്തിയാൽ കുട്ടിയ്ക്ക് ലഭിച്ച മാർക്കും കാണാം
👉മാർക്കിന്റെ താഴെ പരീക്ഷ എഴുതിയ QUESTIONS ശരിയായവ ,തെറ്റിയത് വിശദമായAnswer Key എന്നിവ താഴെ കാണാം
Help line no
Pradeep K V 94464 50351
Ferdy K B 9947434388