..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌KSTA THRISSUR

Sunday, June 28, 2020

ഇതുവരെ കഴിഞ്ഞ ഓൺലൈൻ ക്ലാസ് ലിങ്കുകൾ

                                                                       
 
 
 
 
 
 
 
 
 
 

Monday, June 22, 2020

അധ്യാപികമാരുടെ പ്രതിഷേധം

   മാള ഉപജില്ല
കൊടുങ്ങല്ലൂർ ഉപജില്ല
ചേർപ്പ് ഉപജില്ല
 വെസ്റ്റ് ഉപജില്ല
ഈസ്റ്റ് ഉപജില്ല
കുന്നംകുളം ഉപജില്ല
വടക്കാഞ്ചേരി ഉപജില്ല
വലപ്പാട് ഉപജില്ല
ചാലക്കുടി ഉപജില്ല
ചാവക്കാട് ഉപജില്ല
ഇരിങ്ങാലക്കുട ഉപജില്ല

Friday, June 19, 2020

SSLC ALL CLASSES (FIRST BELL)

MALAYALAM CLASSES

 
 
 
 

ARABIC

 

URUDU

 

HINDI

 
 

ENGLISH

 
 
 
 

MATHEMATICS

 
 
 

 

SOCIAL SCIENCE

 
 
 
 

PHYSICS

 
 
 
 

CHEMISTRY

 
 
 
 

BIOLOGY

 
 
 
 

IT

 
 
  










ടി വി ചലഞ്ച്

KSTA Pazhayannur യൂണിറ്റിന്റെ TV ചലഞ്ച് 19/06/2019 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പഴയന്നൂർ GHSS ൽ വെച്ച് നമ്മുടെ പ്രിയങ്കരനായ MLA sri. U R പ്രദീപ് ഉദ്‌ഘാടനം നിർവഹിച്ചു. പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശോഭന രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡെന്റ് ശ്രീ ശ്രീജയൻ , KSTA ജില്ലാ ജോയിന്റ് സെക്രട്ടറി പി ഐ യുസഫ് മാസ്റ്റർ ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപകൻ മോഹനൻ മാസ്റ്റർ, പ്രിൻസിപ്പൽ ത്രേസിയാമ്മ ടീച്ചർ, KSTA വടക്കാഞ്ചേരി ഉപജില്ലാ സെക്രട്ടറി കെ സി സജൻ മാസ്റ്റർ , സംഘടനാ നേതാക്കളായ ശ്രീ. ബെർജിലാൽ മാസ്റ്റർ, കെ പ്രമോദ് മാസ്റ്റർ, PTA അംഗങ്ങൾ , KSTA അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു . രക്ഷിതാക്കൾക്ക് TV വിതരണം ചെയ്ത ശേഷം ചടങ്ങിന് PTA പ്രസിഡന്റ് ശ്രീ നാരായണൻകുട്ടി നന്ദി പറഞ്ഞു